കഴിഞ്ഞ ഒന്നര വര്‍ഷത്തോളം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് ഗൗരീശങ്കരം. ഇക്കഴിഞ്ഞ ഡിസംബര്‍ 27-ാം തീയതിയാണ് പരമ്പര അവസാനിപ്പിച്ചത്. സീരിയല്‍ അവസാനിച്ചതിന...